Sale!
, , , , ,

Swavarga laimgikathayum gender Rashtreeyavum

Original price was: ₹270.00.Current price is: ₹243.00.

സ്വവര്‍ഗ
ലൈംഗികതയും
ജെന്‍ഡര്‍
രാഷ്ട്രീയവും

ഡോ. അഷ്‌റഫ് കല്‍പറ്റ

മനുഷ്യരാശി പുരോഗതിയുടെ പടവുകള്‍ താണ്ടി മുന്നേറുമ്പോഴും അതിനിടയില്‍ അശ്ലീലതയുടെയും അസാന്മാര്‍ഗികതയുടെയും പുഴുക്കുത്തുകളെ വളമിട്ടു വളര്‍ത്താന്‍ ചില പിന്തിരിപ്പന്‍ ശക്തികള്‍ എന്നും ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഉത്തരാധുനിക ഉദാഹരണങ്ങളാണ് എല്‍.ജി.ബി.ടി പ്രസ്ഥാന വര്‍ണങ്ങള്‍. സ്വവര്‍ഗരതിയും ലിംഗമാറ്റവും മനുഷ്യപുരോഗതിയുടെ വഴിയടയാളങ്ങളാണെന്നു മുക്രയിടുന്ന ഇവരുടെ ന്യായവാദങ്ങള്‍ ശാസ്ത്രീയമായി അപഗ്രഥിച്ചു പരിശോധിക്കാനുള്ള ശ്രമമാണ് വായനക്കാരുടെ കൈകളിലിരിക്കുന്ന ഈ പുസ്തകം. ഈ വിഷയകമായി മലയാളത്തില്‍ വിരചിതമായ ഈടുറ്റ രചന തന്നെയാണിത്. ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ നിഗൂഢലക്ഷ്യങ്ങള്‍ തുറന്നുകാണിച്ചുകൊണ്ട് പ്രബോധകനും ഗവേഷകനുമായ എം.എം അക്ബര്‍ എഴുതിയ അവതാരിക ഈ കൃതിയെ സമ്പന്നമാക്കുന്നുണ്ട്.

Compare

Author: Dr. Ashraf Kalpetta
Shipping: Free

Publishers

Shopping Cart
Scroll to Top