Sale!
,

Swayamvaram Adoorinteyum Anuvachakanteyum

Original price was: ₹400.00.Current price is: ₹360.00.

സ്വയംവരം
അടൂരിന്റെയും അനുവാചകന്റെയും

സമാഹരണം, പഠനം: എ ചന്ദ്രശേഖര്‍, ഗിരീഷ് ബാലകൃഷ്ണന്‍

ഇന്ത്യന്‍ സിനിമയില്‍ പഥേര്‍ പാഞ്ചാലി സൃഷ്ടിച്ച ചലനങ്ങള്‍പോലെ ഒന്നാണ് മലയാള സിനിമയില്‍ സ്വയംവരം നടത്തിയത്. ചലച്ചിത്ര നിര്‍മ്മാണം തികഞ്ഞ സൂക്ഷ്മതയും ചലച്ചിത്ര ആസ്വാദനം നല്ല ശിക്ഷണവും ആവശ്യപ്പെടുന്നു എന്ന് മലയാളിയെ ബോദ്ധ്യപ്പെടുത്തിയ ഈ മഹനീയ ചലച്ചിത്രത്തിന് അരനൂറ്റാണ്ട് തികയുന്ന സന്ദര്‍ഭത്തില്‍ സ്വയംവരം നിര്‍മ്മിക്കപ്പെട്ട സാഹചര്യങ്ങളും അതിന്റെ നിര്‍മ്മാണത്തില്‍ പലരീതിയില്‍ പങ്കാളികളായവരുടെ ഓര്‍മ്മകളും ആസ്വാദനങ്ങളുമാണ് ഈ ഗ്രന്ഥം.

Compare

Collection, Study: A CHANDRASEKHAR, GIREESH BALAKRISHNAN
Shipping: FREE

Publishers

Shopping Cart
Scroll to Top