Author: K Abubacker
Original price was: ₹80.00.₹70.00Current price is: ₹70.00.
ടി ഉബൈദ്
കെ അബൂബക്കര്‍
ആധുനിക കേരളത്തിന്റെ മതേതര സംസ്‌കാരത്തിന് അത്യത്തരകേരളത്തിന്റെ സംഭാവനയാണ് ടി.ഉബൈദ്. ഐക്യകേരളപ്രസ്ഥാനത്തിന്റെ ഊര്‍ജ്ജസ്വലനായ നേതാവ്. മലയാള കവിതക്ക് പുതിയ ഈണങ്ങള്‍ സമ്മാനിച്ച കവി. അറബി മലയാളത്തിലെ ഈടുവെപ്പുകള്‍ മാതൃഭാഷക്ക് മുതല്‍ക്കൂട്ടിയ ഭാഷാസേവകന്‍. വ്യത്യസ്തങ്ങളായ മേഖലകളില്‍ ടി. ഉബൈദ് നല്‍കിയ സംഭാവനകളെ വിശകലനം ചെയ്യുന്ന കൃതി.
Out of stock
Author: K Abubacker
Notifications