Tagore – Iqbal- Kumaranasan

160.00

ഇന്ത്യന്‍ നവോത്ഥാന ചരിത്രത്തില്‍ മൂന്നു ദേശങ്ങളിലിരുന്ന് ഏകലോക ഭാവനകള്‍ വിടര്‍ത്തിയ രവീന്ദ്രനാഥ ടഗോര്‍ , മുഹമ്മദ് ഇക്‍ബാല്‍ , കുമാരനാശാന്‍ എന്നീ കവികളെ പറ്റിയുള്ള ഗൗരവതരമായ പഠന ഗ്രന്ഥമാണിത് . സ്വാതന്ത്ര്യമെന്നാല്‍ ബ്രിട്ടീഷ് ഭരണത്തില്‍ നിന്നുള്ള വിടുതല്‍ മാത്രമല്ലെന്നും സാമൂഹിക അനാചാരങ്ങളില്‍ നിന്നുമുള്ള മോചനവുമാണെന്നുള്ള ഉള്‍‌വെളിച്ചം ഈ കൃതിയുടെ ആത്മസത്തയായി പരിണമിക്കുന്നു . നവോത്ഥാന കവിത്രയത്തിന്റെ ജീവിതദര്‍ശനവും മാതൃഭൂമിയോടുള്ള നിലപാടുകളും സ്വാതന്ത്ര്യേച്ഛ യും പ്രതിപാദ്യമാക്കുന്ന അപൂര്‍‌വ്വ രചന .

Category:
Compare
Publisher: Green-Books
ISBN: 9788184232684
Shopping Cart
Scroll to Top