Sale!
, ,

Tajweed Quran Parayana Niyamangal

Original price was: ₹110.00.Current price is: ₹99.00.

തജ് വീദ്
(ഖുര്‍ആന്‍ പാരായണ നിയമങ്ങള്‍)

ഇല്യാസ് മൗലവി

ഖുര്‍ആന്റെ ആശയങ്ങള്‍ ഗ്രഹിക്കുന്നത് പോലെ പ്രധാനവും അല്ലാഹുവിന്റെ അടുക്കല്‍ പ്രതിഫല ദായകവുമായ ഒരു കര്‍മ്മമാണ് ഖുര്‍ആന്‍ പാരായണവും. ഖുര്‍ആന്‍ പാരായണത്തിന്റെ പ്രയോജനം പൂര്‍ണമായി ലഭ്യമാകണമെങ്കില്‍ അതിന്റെ നിയമങ്ങള്‍ കൂടി അറിഞ്ഞ് പാലിച്ചു കൊണ്ടുള്ള പാരായണം ശീലിക്കേണ്ടതുണ്ട്. കുറ്റമറ്റ ഖുര്‍ആന്‍ പാരായണം പരിശീലിക്കാന്‍ ഉതകുന്ന പാരായണ നിയമങ്ങള്‍ (തജ്വീദ്) ലളിതമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. ഖുര്‍ആന്‍ പഠിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ പ്രയോജനപ്രദം.

Compare
Shopping Cart
Scroll to Top