Sale!
,

Tehelkayude Puthuvazhikal

Original price was: ₹85.00.Current price is: ₹80.00.

രാഷ്ട്രീയക്കാരുടെ അഴിമതിക്കഥകള്‍ തുറന്നു കാട്ടുന്നതിലൂടെ തെഹല്‍ക്ക അന്താരാഷ്ട്ര പ്രശസ്തി കൈവരിച്ചപ്പോള്‍ ഭരണകൂട ത്തിന്റെ അഭൂതപൂര്‍വമായ ഈര്‍ഷ്യയ്ക്കും പ്രതികാര ത്തിനും അവര്‍ വിധേയരായി. ഇതുകൊണ്ടൊന്നും പുതിയ കാലഘട്ടത്തില്‍ വിരിഞ്ഞ ജേര്‍ണലിസത്തിന്റെ മുളകളെ ചവിട്ടിയരക്കാനായില്ല. തെഹല്‍ക്കയും അവരുടെ പിന്‍മുറക്കാരും തീര്‍ത്ത പാതയിലൂടെ പുത്തന്‍ മാധ്യമരംഗം മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നു.നവീനമായ ഉള്ളടക്കം കൊണ്ടും ആകര്‍ഷകമായ പ്രതിപാദനരീതികൊണ്ടും നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകളെ ഉള്‍ക്കൊള്ളുന്ന ശ്രദ്ധേയമായ ഈ ലേഖനങ്ങള്‍ രചിച്ചിട്ടുള്ളത് ഇന്ത്യയിലെ പ്രശസ്തരായ പത്രപ്രവര്‍ത്ത കരാണ്.

Guaranteed Safe Checkout
Author: KP Balachandran
Publishers

Shopping Cart
Tehelkayude Puthuvazhikal
Original price was: ₹85.00.Current price is: ₹80.00.
Scroll to Top