Shopping cart

Sale!

Tehranile Thadavukari

പതിനാറു വയസ്സ് മാത്രമുള്ള മറീന എന്ന വിദ്യാർത്ഥിനി ടെഹ്റാനിലെ കുപ്രസിദ്ധമായ എവിൻ തടവറയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഠിനമായി പീഡിപ്പിക്കപ്പെടുന്നു. നിർബന്ധിത മതം മാറ്റം, യുവതികളുടെ ദാരുണ ജീവിതങ്ങൾ, ഭീകരമായ വധശിക്ഷകൾ – പ്രാര്ഥനയോടെയല്ലാതെ ഈ പുസ്തകം വായിച്ചു തീർക്കാനാവില്ല. ഖൊമേനിവാഴ്ചയുടെ പൈശാചികത ആഴത്തിൽ വെളിപ്പെടുത്തുന്ന പുസ്തകം. 2007ൽ ഗ്രന്ഥകാരിയായ മറീന നേമാതിനെ യൂറോപ്യൻ പാർലമെന്റ് ഹ്യുമൻ ഡിഗ്‌നിറ്റി അവാർഡ് നൽകി ആദരിച്ചു

Original price was: ₹400.00.Current price is: ₹360.00.

Buy Now
Author: Marina Nemat
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.