Sale!
, ,

Terry Eagleton Sidhantham Saundharyam Samskaram

Original price was: ₹120.00.Current price is: ₹108.00.

ടെറി ഈഗിള്‍ട്ടന്‍
സിദ്ധാന്തം സൗന്ദര്യം സംസ്‌കാരം

ഡോ. തോമസ് സ്‌കറിയ

ആധുനിക മാര്‍ക്സിസ്റ്റ് സൈദ്ധാന്തികരില്‍ പ്രമുഖനാണ് ടെറി ഈഗിള്‍ട്ടണ്‍. സാഹിത്യസിദ്ധാന്തം, വിമര്‍ശനം, പ്രത്യയശാസ്ത്രം എന്നീ ചിന്താധാരകളില്‍ ലോകത്തെ സ്വാധീനിച്ച പ്രമുഖരില്‍ ഒരാള്‍. മാര്‍ക്സിയന്‍ ദര്‍ശനത്തെ സാഹിത്യത്തിലും സമൂഹത്തിലും പ്രയോഗിക്കാനും മാര്‍ക്സിസത്തെ പുതിയ കാലത്തേക്കു വികസിപ്പിക്കാനും ഈഗിള്‍ട്ടണ്‍ നല്കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. ടെറി ഈഗിള്‍ട്ടണിന്റെ ജീവിതത്തെയും രചനകളെയും ലളിതമായ രീതിയില്‍ പരിചയപ്പെടുത്തുന്ന ലഘുകൃതി.

Guaranteed Safe Checkout

Author: Dr. Thomas Scaria
Shipping: Free

Publishers

Shopping Cart
Terry Eagleton Sidhantham Saundharyam Samskaram
Original price was: ₹120.00.Current price is: ₹108.00.
Scroll to Top