Shopping cart

Sale!

Tester

Category:

ഏകാകികള്‍ക്കും ശബ്ദമുണ്ട്. പക്ഷേ അതു പതിഞ്ഞതായതുകൊണ്ട് ആരും കേള്‍ക്കുന്നില്ലെന്നേയുള്ളൂ. ആരും അറിയുന്നുമില്ല. അവര്‍ക്കുവേണ്ടി ശബ്ദിക്കേണ്ടത് മനസ്സ് ഇനിയും കൈമോശം വരാത്ത മറ്റുള്ളവരാണ്. അത്തരമൊരു ദൗത്യമാണ് ടി.കെ.രാധാകൃഷ്ണന്‍ തന്റെ എഴുത്തിലൂടെ ഏറ്റെടുത്തിരിക്കുന്നത്. ആത്മവിശുദ്ധിയിലേക്ക് അനുവാചകനെ നയിക്കുന്ന കഥകള്‍ – അഷ്ടമൂര്‍ത്തി.

Original price was: ₹105.00.Current price is: ₹95.00.

Out of stock

Author: TK Radhakrishnan
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.