Sale!
,

Thacholil Othenan

Original price was: ₹300.00.Current price is: ₹270.00.

തച്ചോളി
ഒതോനന്‍

എം.എ പ്രശാന്ത്

വടക്കന്‍പാട്ടുകളിലെ എക്കാലത്തെയും പകിട്ടുള്ള വീരനായകന്‍ തച്ചോളി ഒതേനനെ ഇത്ര സമഗ്രതയില്‍ അവതരിപ്പിക്കുന്ന മറ്റൊരു കൃതിയില്ല. കടത്തനാടും ഒരു കാലഘട്ടവും ഈ നോവലില്‍ ശോണകാന്തിയോടെ പുനര്‍ജ്ജനിക്കുന്നു. ചോരകൊണ്ട് വീരതിലകം ചാര്‍ത്തി അങ്കച്ചേകവന്മാരെ അതിമാനുഷരാക്കിയ വീരാരാധനയുടെ സമൂഹമനഃശാസ്ത്രത്തെയും ഈ നോവല്‍ കൃത്യമായി കുറിച്ചിടുന്നു. പ്രശാന്തിന്റെ ഭാഷയ്ക്ക് ഉറുമിയോളം മൂര്‍ച്ച, ആഖ്യാനത്തിന് അഭ്യാസിയുടെ മെയ് വഴക്കം. അപൂര്‍വ്വം, അന്യൂനം, അനന്യം എന്നീ വിശേഷണങ്ങള്‍ കൊണ്ടേ ഈ നോവലിനെ അടയാളപ്പെടുത്താനാവൂ. – കെ ജയകുമാര്‍

Categories: ,
Compare
Shopping Cart
Scroll to Top