Shopping cart

Sale!

Thadakathil Prathibhalikkunna Eethapanayude Nizhal

Categories: ,

തടാകത്തിൽ
പ്രതിഫലിക്കുന്ന
ഈത്തപ്പനയുടെ നിഴൽ

കുഴൂര്‍ വിഝണ്‍

ഈത്തപ്പനകൾ ചോദിച്ചു തുറിച്ചു നോക്കുന്നതെന്തിന്, വിവർത്തനശേഷമുള്ള തെങ്ങുകളാണ് ഞങ്ങൾ, മറന്നുവോ?

സ്വയം അലങ്കരിച്ചുനിർത്തിയിരിക്കുന്ന നവോത്ഥാന (Self fashioned Renaissance) ഭാവുകത്വത്തോട് ആത്മസംഘർഷത്തിലാണ്, പലപ്പോഴും ഈ കവിതകൾ. ആയതിനാൽ, ഏകശിലാത്മകമോ കേന്ദ്രീകൃതമോ ആയ ഒന്നിനോടും ആത്മയ്ക്യം പ്രാപിക്കാതെ പലവഴികളിൽ സഞ്ചരിക്കുന്ന അനുഭവം ഈ കവിതകളുണ്ടാക്കുന്നു. –
ഡോ. ഉമർ തറമേൽ

Original price was: ₹200.00.Current price is: ₹180.00.

Buy Now

Author: Kuzhoor Vilson
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.