Author: Razik Raheem
Thadavarakkalam
Original price was: ₹360.00.₹324.00Current price is: ₹324.00.
തടവറക്കാലം
ഒരു UAPA തടവുകാരന്റെ നിയമപോരാട്ടത്തിന്റെ 17 വര്‍ഷങ്ങള്‍
റാസിക് റഹീം
ഒരു പൗരനെന്ന നിലയില്‍ നിറകണ്ണുകളോടെ മാത്രമേ ഈ ജയില്‍ അനുഭവങ്ങള്‍ വായിച്ചുതീര്‍ക്കാനാവൂ – ആര്‍ രാജഗോപാല്‍
കേരത്തില്‍ നിന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഏറ്റെടുത്ത ആദ്യത്തെ കേസാണ് പാനായിക്കുളം സിമി കേസ്. അതില്‍ പ്രതികളായ അഞ്ച് പേര്‍ക്ക് എന്‍.ഐ.എ കേടതി ശിക്ഷ വിധിച്ചെങ്കിലും ഹൈക്കോടതി എല്ലാവരെയും കുറ്റവിമുക്തരാക്കുകയും സുപ്രീംകോടതി അത് ശരിവെക്കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥര്‍ മാത്രമല്ല മാധ്യമങ്ങള്‍ കൂടി ഭാഗഭാക്കായ, നിരവധി മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ കൂടി അന്തര്‍ഭവിച്ച പാനായിക്കുളം കേസിന്റെ നാള്‍വഴികള്‍ വിശദമാക്കുന്ന, കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട റാസിക് റഹീമിന്റെ ജയില്‍ അനുഭവങ്ങള്‍.