Sale!
,

THADHATHMYAM

Original price was: ₹150.00.Current price is: ₹135.00.

താദാത്മ്യം

സി.വി ബാലകൃഷ്ണന്‍

കാലം ആവശ്യപ്പെടുന്നതും കാലാതീതമാകുന്നതുമായ കഥനങ്ങളുടെ ലോകം. മനുഷ്യാനുഭവങ്ങളുടെ ആന്തര വൈരുധ്യങ്ങള്‍, സ്ത്രൈണസത്തയുടെ ഭാഗധേയങ്ങള്‍, മിതവും സാരവത്തായതുമായ വൈയക്തികാനുഭവങ്ങള്‍… മലയാളകഥയുടെ പുതിയ ലോകങ്ങള്‍. സി.വി. ബാലകൃഷ്ണന്റെ ആഖ്യാനകലയുടെ പുതിയ ദിശകള്‍. സവിശേഷ കഥാസമാഹാരം.

Buy Now

Author: CV Balakrishnan

Publishers

Shopping Cart
Scroll to Top