Publishers |
---|
Study
Compare
THADIYAPPUPANUM DICHUMONUM
Original price was: ₹110.00.₹99.00Current price is: ₹99.00.
ശാസ്ത്രലോകത്തെ അറിയാം കഥകളിലൂടെ എന്ന ആശയം ഉള്‍ക്കൊണ്ട് താടിയപ്പൂപ്പനും ദിച്ചുമോനും എന്ന ഈ ചെറിയ പുസ്തകത്തില്‍ എല്ലാവര്‍ക്കും പ്രയോജനപ്രദമായ കാര്യങ്ങള്‍ ലളിതമായ രീതിയില്‍ രസകരമായ കഥകളിലൂടെ അവതരിപ്പിച്ചിരിക്കുന്നു. ഈ പുസ്തകത്തിലെ ഓരോ കഥകളിലുമടങ്ങിയിരിക്കുന്ന ശാസ്ത്രകാര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ്.
Out of stock