Sale!
, , ,

Thakazhi Jeevacharithram Vidyarthikalkku

Original price was: ₹200.00.Current price is: ₹180.00.

തകഴി
ജീവചരിത്രം വിദ്യാര്‍ത്ഥികള്‍ക്ക്

മലയത്ത് അപ്പുണ്ണി

കറുത്തമ്മ, പരീക്കുട്ടി, കേശവന്‍ നായര്‍, ചിരുത, ചാത്തന്‍, കോരന്‍, ചുടലമുത്തു തുടങ്ങിയ
നിത്യസ്മരണീയങ്ങളായ കഥാപാത്രങ്ങളെയും ചെമ്മീന്‍, തോട്ടിയുടെ മകന്‍, കയര്‍, രണ്ടിടങ്ങഴി, ഏണിപ്പടികള്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, ‘വെള്ളപ്പൊക്കത്തില്‍’ തുടങ്ങിയ നിസ്തുലരചനകളെയും മലയാളികള്‍ക്ക് സമ്മാനിച്ച കുട്ടനാടിന്റെ കഥാകാരന്‍ തകഴി ശിവശങ്കരപ്പിള്ളയെ അടുത്തറിയാന്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി തയ്യാറാക്കിയ ഗ്രന്ഥം. തകഴിയുടെ ലഘുജീവചരിത്രം

 

Compare

Author: Malayath Appunni
Shipping: Free

Publishers

Shopping Cart
Scroll to Top