Shopping cart

Sale!

THAKKIJJA : ENTE JAILJEEVITHAM

തക്കിജ്ജ
എന്റെ ജയില്‍ജീവിതം

ജയചന്ദ്രന്‍ മൊകേരി

‘മാലദ്വീപില്‍ തനിക്കുണ്ടായ ഭീകരമായ ഒരു ദുരനുഭവം അതിന്റെ എല്ലാ വിശദാംശങ്ങളോടുംകൂടി ജയചന്ദ്രന്‍ ഈ പുസ്തകത്തില്‍ വിശദീകരിക്കുന്നു. പ്രവാസം, നീതി, നിയമം, സൗഹൃദം, കുടുംബം, മനുഷ്യാവസ്ഥയുടെ ആഗന്തുകസ്വഭാവം ഇവയെക്കുറിച്ചെല്ലാമുള്ള വിചാരങ്ങളിലേക്ക് നമ്മെ നയിക്കാന്‍ തക്കിജ്ജയ്ക്കു കഴിയും. ലേഖകന്റെ നിരീക്ഷണശേഷിയാണ് നമ്മെ ആദ്യംതന്നെ ആകര്‍ഷി ക്കുക. സരളമായ ഭാഷയില്‍ സംഭവപ്രധാനമായ ഒരു നോവല്‍ പോലെ വായിച്ചുപോകാവുന്ന എഴുത്തുരീതി.’ – സച്ചിദാനന്ദന്‍ ‘ദ്വീപില്‍നിന്ന് ദ്വീപിലേക്കും ജയിലില്‍നിന്ന് ജയിലിലേക്കും ഒരു നിരപരാധിയുടെ സഹനയാത്രയുടെ സത്യകഥ. തടവറ എത്രമാ രകമായ അപമാനവീകരണമെന്ന്, നിന്ദ-യെന്ന്, സഹനമെന്ന്, മറുപടിയില്ലാത്ത സംഭാഷണത്തിന്റെ ഏകാന്തതയെന്ന്, നമ്മുടെ തൊട്ടടുത്തിരുന്നു പറയുന്നു ജയചന്ദ്രന്‍. ആരോടുമില്ല ജയചന്ദ്ര-നു പക. മലിനതകള്‍ക്കെല്ലാമപ്പുറം നന്മ കാണുന്ന നോട്ടം മങ്ങുന്നേയില്ല ജയചന്ദ്ര-നില്‍. മേല്‍ക്കൂരകള്‍ക്കിടയിലൂടെ ഇത്തിരി ആകാശം, ജന്മനാടിന്റെ വീടിന്റെ തെളിമ, സൗഹൃദം, നീതി വന്ന് വിലങ്ങഴിക്കുമെന്ന പ്രത്യാശ, ദൂരത്തണല്‍… എന്നെ സ്പര്‍ശിച്ചു ഈ പുസ്തകം.’ -കെ.ജി. ശങ്കരപ്പിള്ള

Original price was: ₹399.00.Current price is: ₹359.00.

Buy Now

Author: Jayachandran Mokeri
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.