Shopping cart

Sale!

THALASH

Categories: ,

തലാശ്

ലിജിന്‍ ജോണ്‍

പതിനാലാം നൂറ്റാണ്ടില്‍ ഡല്‍ഹി സുല്‍ത്താനേറ്റ് ഭരിച്ച ഫിറോസ് ഷാ തുഗ്ലക്ക് നിര്‍മ്മിച്ച മാല്‍ച്ച മഹലിന് പറയാന്‍ ഒരു ചരിത്രമുണ്ട്. ആ ചരിത്രത്തിനുമപ്പുറം മഹല്‍ വേട്ടയാടിയത് ആരെയാണ്? ആരുടെ ജീവിതങ്ങളെയാണ്? അവര്‍ക്കൊക്കെ എന്താണ് സംഭവിച്ചത്? വര്‍ഷങ്ങള്‍ക്കുശേഷം മഹലിലെ ഭയപ്പെടുത്തുന്ന ദുരൂഹതകള്‍ക്കുത്തരം തേടിയെത്തിയ പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ത്രിലോക് നാഥിന് പറയാനുള്ളത് മറ്റൊരു കഥയാണ്. മാല്‍ച്ച മഹലിനെപ്പറ്റി ഇതുവരെയാരും പറയാത്ത കഥ…

Original price was: ₹360.00.Current price is: ₹324.00.

Buy Now

Author: Ligin John
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.