““ആരുംതന്നെ നിങ്ങളെ നയിക്കേണ്ടതില്ല,
ആരും തന്നെ നിങ്ങളെ രക്ഷിക്കേണ്ടതില്ല.’
തെറ്റായ അറിവിനും അടിച്ചമർത്തലിനുമെതിരെ
ഉത്പതിഷ്ണുവും കലാപകാരിയുമായ ഓഷോ ആഞ്ഞടിക്കുന്നു,
ആക്രമണത്തിന്റെ ഒരു ശൃംഖലതന്നെ അദ്ദേഹം അഴിച്ചുവിടുന്നു.
അദ്ദേഹത്തിന്റെ വീക്ഷണം ധ്യാനത്തിൽനിന്ന് വന്നുചേരുന്ന
സ്നേഹത്താൽ മാറ്റപ്പെട്ട ഒരു ലോകത്തിന്റേതാണ്.
വിഭാഗീയമായ വിദ്യാഭ്യാസ പദ്ധതികളേയും, രാഷ്ട്രീയത്താൽ ദുഷിപ്പിക്കപ്പെട്ട
ശാസ്ത്രത്തേയും മതങ്ങളുടെ അടിച്ചമർത്തലിനേയും കുറിച്ചു പറഞ്ഞുകൊണ്ട്
സ്നേഹമാണ് ആ രഹസ്യത്താക്കോൽ എന്നും നമുക്കാവശ്യമുള്ളതെല്ലാം
നമ്മുടെയുള്ളിൽ തന്നെയുണ്ട് എന്നും ഓഷോ പറഞ്ഞുകൊണ്ടേയിരിക്കുന്നു.”
Original price was: ₹260.00.₹234.00Current price is: ₹234.00.