Sale!
,

THAMB PARANJA JEEVITHAM

Original price was: ₹190.00.Current price is: ₹171.00.

തമ്പ്
പറഞ്ഞ
ജീവിതം

ശ്രീധരന്‍ ചമ്പാട്‌

ജീവിതം നാം തെരഞ്ഞെടു ക്കുന്നതല്ലെന്നും അത് നമ്മെത്തേടി എത്തുകയാണെന്നും ഓർമ്മിപ്പിക്കുന്ന കൃതി. റിങ്ങിൽ അനേകായിരങ്ങളെ രസിപ്പിക്കുന്ന സർക്കസ്സ് കലാകാരന്മാരുടെ, കാണികൾ കാണാത്ത കണ്ണീരിൽ കുതിർന്ന ജീവിതം വരച്ചു കാണിക്കുകയാണ് ശ്രീധരൻ ചമ്പാട്. ഒരു സർക്കസ്സ് കലാകാരനായി ജീവിച്ചപ്പോഴും അനേകം വേഷങ്ങൾ കെട്ടിയാടേണ്ടി വന്നതിന്റെ അനുഭവ വെളിച്ചം വായനക്കാർക്ക് പുതിയൊരു ജീവിതാവബോധം പകരാൻ ഉപയുക്തമായ രീതിയിൽ ആവിഷ്കരിച്ചിരിക്കുന്നു

Categories: ,
Guaranteed Safe Checkout

AUTHOR: SREEDHARAN CHAMPAD
SHIPPING: FREE

Publishers

Shopping Cart
THAMB PARANJA JEEVITHAM
Original price was: ₹190.00.Current price is: ₹171.00.
Scroll to Top