Shopping cart

Sale!

THAMIZHPPAVA

Categories: ,

തമിഴ്പ്പാവ

വിജയലക്ഷമി

”നീര്‍മാതളത്തിന്റെ ചില്ലമേല്‍ ആതിരാപ്പാല്‍നിലാച്ചോല വീഴുമ്പോള്‍, പിച്ചനടന്നൊരീ മണ്ണിന്റെ മഞ്ചാടി മുത്തും പവിഴമാകുമ്പോള്‍, നീലച്ചിറകാലളന്ന ചിദാകാശ ദൂരം മറന്നിളവേല്‍ക്കാം, ജാലകം താരകത്താലമാക്കും പാതിരാവിന്റെ താരാട്ടിലാടാം.” -വിജയലക്ഷ്മിയുടെ ഏറ്റവും പുതിയ 65 കവിതകളുടെ സമാഹാരം. ഏറ്റവും പ്രിയമുള്ള ഏകാകിതയ്ക്ക്, യക്ഷി, ഒരു പാതിരാക്കാഴ്ച, സ്വപ്നസഞ്ചാരി, അക്കിത്തം, ശിലാദേവാലയം, നീയറിയാതെ, മാന്ത്രികന്റെ പാവ തുടങ്ങിയ കവിതകള്‍.

Original price was: ₹199.00.Current price is: ₹180.00.

Buy Now

Author: Vijayalakshmi
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.