Sale!
,

Thanhai

Original price was: ₹525.00.Current price is: ₹470.00.

തന്‍ഹായ്
ഒരു പ്രണയ
ഋതു

കല്പനാ രന്‍ടാല
പരിഭാഷ: എല്‍.ആര്‍ സ്വാമി

പ്രണയം ഒരു വേലിയേറ്റമായാണ് വരിക. നമ്മളെ അതില്‍ മുക്കുന്നു. ഒരു കൊടുങ്കാറ്റുപോലെ വീശുന്നു. സംഭവിക്കുന്നതെന്താണെന്ന് അറിയുന്നതിനു മുമ്പുതന്നെ നാം അതില്‍ ഒലിച്ചുപോവുന്നു. യാഥാസ്ഥിതികമായ കുടുംബവ്യവസ്ഥയെ കിടിലംകൊള്ളിച്ചുകൊണ്ടാണ് ഓരോ പ്രണയകഥയും പിറവിയെടുക്കുന്നത്. തെലുങ്കിലെ പ്രമുഖയായ എഴുത്തുകാരിയും പ്രസാധകയും പത്രാധിപയും വിവര്‍ത്തകയുമായ കല്പന രന്‍ടാലയുടെ പ്രശസ്തമായ ഈ നോവല്‍ ഒരേസമയം കുടുംബബന്ധങ്ങള്‍ സുരക്ഷിതമാക്കി നിലനിര്‍ത്താന്‍ ശ്രമിക്കുകയും അതിനപ്പുറത്ത് പ്രണയിക്കപ്പെടാന്‍ കൊതിച്ച് കുതറുകയുംചെയ്തുകൊണ്ട് രണ്ടിന്റെയുമിടയില്‍പ്പെട്ട് പിടയുന്നവരുടെ വികാരതീവ്രമായ ജീവിതകഥയാണ്.

കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ എല്‍.ആര്‍. സ്വാമിയാണ് തെലുങ്കില്‍നിന്ന് നേരിട്ട് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

Categories: ,
Compare
Shopping Cart
Scroll to Top