Shopping cart

Sale!

Thanichayipokunnavar

തനിച്ചായി
പോകുന്നവര്‍

നളിനകുമാരി വിശ്വനാഥ്

വളരെ സരളമായി എഴുതപ്പെട്ട കഥകളാണ് ഈ കഥ സമാഹാരത്തിലുള്ളത്. കഥാ വിഷയങ്ങളിലോ പ്രതിപാദനരീതിയിലോ യാതൊരു ക്ലിഷ്ടതയും ഈ കഥകള്‍ നല്‍കുന്നില്ല. അതുകൊണ്ടുതന്നെ അനായാസമായി ഈ കഥകളിലൂടെ നമുക്ക് കടന്നുപോകാന്‍ കഴിയും.

ഇനിയും കൂടുതല്‍ മിഴിവുറ്റ രചനകളുമായി എഴുത്തു ലോകത്തിലേയ്ക്ക് കടന്നു വരാന്‍ ഈ കഥാകൃത്തിന് കഴിയട്ടേ… എല്ലാ ഭാവുകങ്ങളും നേര്‍ന്നു കൊള്ളുന്നു – അവതാരികയില്‍ എച്ചുമുക്കുട്ടി

Original price was: ₹120.00.Current price is: ₹105.00.

Buy Now

Author: Nalinikumari Vishwanath
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.