Sale!
, ,

THANICHIRIKKUMBOL ORMMIKKUNNNATHU

Original price was: ₹135.00.Current price is: ₹122.00.

തനിച്ചിരിക്കുമ്പോള്‍
ഓര്‍മ്മിക്കുന്നത്

കെ.പി അപ്പന്‍

പ്രശസ്ത നിരൂപകന് കെ. പി. അപ്പന്റെ ആത്മകഥ. ആത്മകഥകളുടെ പതിവുവഴക്കങ്ങളെ ഉപേക്ഷിച്ച് ധൈഷണികജീവിതത്തിന്റെ ആശയലോകങ്ങളെ അവതരിപ്പിക്കുകയാണ് കെ. പി. അപ്പന്. തന്റെ വായനയുടെയും ചിന്തയുടെയും ലോകത്തെ ഓര്‌ത്തെടുത്തുകൊണ്ട് അവയുടെ സാഹചര്യങ്ങളെ വിലയിരുത്തുകയും അത് അനന്യസാധാരണമായ ശൈലിയില് അവതരിപ്പിക്കുകയും ചെയ്യുന്നു.

Guaranteed Safe Checkout
Compare

Author: KP Appan
Shipping: Free

Publishers

Shopping Cart
THANICHIRIKKUMBOL ORMMIKKUNNNATHU
Original price was: ₹135.00.Current price is: ₹122.00.
Scroll to Top