Sale!
, , , , , , , ,

Thankamma Malik

Original price was: ₹180.00.Current price is: ₹160.00.

തങ്കമ്മ
മാലിക്കിന്റെ
ചെറുകഥകള്‍

അബ്ദുറഹ്‌മാന്‍ മങ്ങാട്

മലയാള ചെറുകഥയുടെ ചരിത്രത്തില്‍ പല കാരണം കൊണ്ടും വേണ്ടത്ര മുദ്രകളുണ്ടാക്കാന്‍ കഴിയാതെ പോയ മുസ്ലിം പെണ്‍കുട്ടികളുടെ പ്രതിനിധി എന്നതാണ് തങ്കമ്മ മാലിക് എന്ന ചെറുകഥാകൃത്തിന്റെ പ്രസക്തി. ആ കഥകളുടെ പൊതു പ്രത്യേകത അവയുടെ സാമൂഹികോത്പതിഷ്ണു മുഖമാണ്. സമുദായത്തിലും പരിസരത്തും അന്ന് നിലനിന്നിരുന്ന ദുരാചാരങ്ങളെ കഥയില്‍ പൊതിഞ്ഞ് അവതരിപ്പിക്കുകയും വിചാരണ നടത്തുകയും ചെയ്യുക എന്നതായിരുന്നു അവരുടെ രീതി. തങ്കമ്മ മാലിക്കിന്റെ കഥകളുടെ വായന ഒരു കാലഘട്ടത്തിന്റെ നേര്‍ക്കുപിടിച്ച കണ്ണാടി കൂടിയാകുന്നത് അതുകൊണ്ടാണ്.

Guaranteed Safe Checkout
Compare

Author: Abdurahiman Mangad
Shipping: Free

Publishers

Shopping Cart
Thankamma Malik
Original price was: ₹180.00.Current price is: ₹160.00.
Scroll to Top