Sale!
,

Thankavaathil

Original price was: ₹150.00.Current price is: ₹130.00.

തങ്കവാതില്‍

എന്‍.പി മുഹമ്മദ്
ചിത്രങ്ങള്‍: എന്‍ പി ബാസിം അബു

അധികാരത്തിന്റെ ദുര്‍വിനിയോഗങ്ങളെയും ഭരണാധികാരിയുടെ അഹന്തയെയും തോല്പിക്കുന്ന വിവേകത്തിന്റെ കഥയാണ് എന്‍ പി മുഹമ്മദ് തങ്കവാതിലില്‍ ആവിഷ്‌ക്കരിക്കുന്നത്. ലോകം കീഴടക്കാനിറങ്ങിയ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ വിജയങ്ങള്‍ക്കുമീതെ വന്നെത്തുന്ന ഒരു ദയനീയ പരാജയത്തിന്റെ കഥ. ഒരു സംസ്‌കാരത്തിന്റെ തനിമയുറ്റ ലോകം രചിക്കാന്‍ പുതുമയാര്‍ന്ന ഒരു ഭാഷ തങ്കവാതിലിനെ കൂടുതല്‍ പ്രകാശമുള്ളതാക്കുന്നു. ചിന്തയുടെ അത്ഭുത ഗോപുരമാണ് തങ്കവാതില്‍.
മലയാള ബാലസാഹിത്യ രചനകളിലെ വിവേകത്തിന്റെ ഒരു ക്ലാസിക് കൃതി.

 

Compare

Author: NP Muhammed

Shipping: Free

Publishers

Shopping Cart
Scroll to Top