Sale!

Thanmayam

Original price was: ₹310.00.Current price is: ₹270.00.

തന്മയം

പ്രിയ എ.എസ്

പ്രിയം, ദീപം, ആനന്ദം, ശിവം എന്നിങ്ങനെ നാലു ഭാഗങ്ങളിലായി, കടന്നുപോയ ജീവിതാനുഭവങ്ങളെ ഓര്‍മിക്കുകയാണ് കഥാകാരി പ്രിയ എ.എസ്. ഒരു ജീവിതത്തില്‍ താന്‍ എത്രതരം ജീവിതം ജീവിച്ചുതീര്‍ത്തുവെന്നും കണ്ടുമുട്ടിയ പല മുഖങ്ങളും പല നേരങ്ങളില്‍ പലതാണെന്നും ഇവ നമ്മോടു പറയുന്നു. യാതൊന്നിനോടും പരിഭവലേശമില്ലാതെ തന്മയപ്പെടുന്ന എഴുത്തുകാരിയെ ഈ കുറിപ്പുകളില്‍ കാണാം.
പ്രിയ എ.എസ്സിന്റെ ജീവചൈതന്യം നിറഞ്ഞ ഓര്‍മക്കുറിപ്പുകള്‍.

 

Category:
Guaranteed Safe Checkout

Author: Priya AS

Shipping: Free

Publishers

Shopping Cart
Thanmayam
Original price was: ₹310.00.Current price is: ₹270.00.
Scroll to Top