Shopping cart

Sale!

THANVIYUDE JANMADINAM

തന്‍വിയുടെ
ജന്മദിനം

യുമാ വാസുകി
വിവര്‍ത്തനം: പി.വി സുകുമാരന്‍

കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2024ലെ ബാലസാഹിത്യ പുരസ്‌കാരത്തിന് അര്‍ഹമായ തമിഴ് കഥാസമാഹാരത്തിന്റെ മലയാള പരിഭാഷ

യുമാ വാസുകിയുടെ ഭാഷ പൊതുവേ കാവ്യാത്മകമാണ്. പക്ഷേ, ഈ പുസ്തകത്തില്‍ കുട്ടികള്‍ക്കനുയോജ്യമായ, എളുപ്പത്തില്‍ വായിച്ചുപോകാവുന്ന ലളിതമായ ഭാഷയാണ്
ഉപയോഗിച്ചിരിക്കുന്നത്. കഥയ്ക്കുള്ളില്‍ കവിത ഒളിപ്പിച്ചുവെച്ച് ഭാഷ ലളിതമാക്കി കഥയിലേക്ക് കടക്കാനാവുംവിധം വഴിതുറന്നിട്ടിരിക്കുന്നു. – പെരുമാള്‍ മുരുകന്‍

Original price was: ₹160.00.Current price is: ₹136.00.

Compare

Author: Yuma Vasuki
Translation: PV Sukumaran