Publishers |
---|
Culture
Compare
Thaqwa
₹40.00
ഇസ്ലാമിലെ അതിപ്രധാനമായ സാങ്കേതിക സംജ്ഞയാണ് തഖ് വ. ദൈവിക ശരീഅത്തിന്റെ ലക്ഷ്യവും പ്രവാചകന്മാരുടെ പ്രബോധനത്തിന്റെ കേന്ദ്രവുമാണത്. ഇസ്ലാമിലെ എല്ലാ ആരാധനകളുടെയും ആത്യന്തിക ലക്ഷ്യവും മനുഷ്യനെ തഖ് വയുള്ളവരാക്കുകയാണ്. ഇസ്ലാമിക ജീവിതത്തിന്റെ ഊടും പാവുമായി വര്‍ത്തിക്കുന്ന തഖ് വയെ പണ്ഡിതോചിതമായി വിശകലനം ചെയ്യുന്ന ഈടുറ്റ രചനയാണിത്.