Author: Dr. PV Mohanan
THARAVU VALARTHAL
Original price was: ₹70.00.₹65.00Current price is: ₹65.00.
കൃഷിയെയും അുബന്ധവ്യവസായങ്ങളെയും ഇന്ത്യന്‍സമൂഹം ഇപ്പോള്‍ പുനരാനയിച്ചുകൊണ്ടിരിക്കുകയാണ്. വരുംകാലങ്ങളിലെ പ്രധാന സാമ്പത്തിക സ്രോതസ്സായ കൃഷിക്ക് യുവാക്കള്‍ക്കിടയിലും വന്‍ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്നു. കുറഞ്ഞ മുതല്‍മുടക്കും കൂടുതല്‍ ആദായവുമാണ് ഇതിനു കാരണം. ആര്‍ക്കും എപ്പോഴും വിശ്വസ്തതയോടെ ആശ്രയിക്കാവുന്ന തൊഴില്‍ മേഖലകൂടിയാണിത് – കാര്‍ഷികമേഖല. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, അഭിഭാഷകര്‍ തുടങ്ങി മറ്റു മേഖലയിലുള്ളവര്‍ക്ക് ഉപതൊഴിലായും കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍, സ്വയംസഹായസംഘങ്ങള്‍ എന്നീ കൂട്ടായ്മകള്‍ക്ക് കാര്‍ഷിക പ്രോജക്ടുകളാക്കിയും നടപ്പാക്കാവുന്നതാണ് ഇവയെല്ലാം. ഡി സി ബുക്സ് മൃഗസംരക്ഷണ പരമ്പരയിലൂടെ പരിചയപ്പെടുത്തുന്ന പുസ്തകങ്ങളില്‍ കര്‍ഷകര്‍ക്ക് കൂടുതലറിയാനും ആരംഭകര്‍ക്ക് ഉത്തമ വഴികാട്ടിയുമായ ഒന്നാണ് താറാവ് വളര്‍ത്തല്‍.