Sale!

Tharheel

Original price was: ₹220.00.Current price is: ₹190.00.

തര്‍ഹീല്‍

ഹക്കിം ചോലയില്‍

ചിതറപ്പെട്ടു കിടക്കുന്ന ഒരു സമൂഹത്തിന്റെ കഥ ചിതറിയ ചിന്തകളിലൂടെ വ്യത്യസ്ത അടരുകളിലൂടെ വീണ്ടെടുക്കുന്ന നോവല്‍. അന്താരാഷ്ട്രതലത്തില്‍ ഊറിക്കൊണ്ടിരുക്കുന്ന യുദ്ധഭീതിയും വിലക്കുകളും സമാനതകളില്ലാത്ത അഭയാര്‍ത്ഥി പ്രവാഹങ്ങളുമെല്ലാം നോവലിന്റെ അന്തരീക്ഷത്തേയും കലുഷമാക്കുന്നുണ്ട്. ഇറാന്‍, ഇറാഖ്, സിറിയ, ഈജിപ്ത്, ട്യുണീഷ്യ, ലെബനോന്‍, തുര്‍ക്കി, ബഹ്‌റൈന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മുല്ലപ്പൂവിപ്ലവത്തിന്‌ശേഷം കൈവരിക്കുന്ന രാഷ്ട്രീയ മാനമാണ് പ്രധാനമായും തര്‍ഹീല്‍ എന്ന നോവല്‍ പ്രതിപാദിക്കുന്നത്. കൂടുതല്‍ ആഴത്തിലുള്ളതും ബഹുമുഖവുമായ വായനകള്‍ ആവശ്യപ്പെടുന്ന ഈ കൃതി വരും കാലങ്ങളില്‍ മലയാള സാഹിത്യഭൂപടത്തില്‍ തന്റേതായ ഒരിടം കണ്ടെത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. – ഒ രഘുനാഥന്‍

Category:
Compare

Author: Hakkem Cholayil

Shipping: Free

Shopping Cart
Scroll to Top