Author: Jabir Sulaim
Shipping: Free
Jabir Sulaim, Spiritual, Sufi, Sufism
Compare
Thasbeeh malayude Noolu
Original price was: ₹175.00.₹157.00Current price is: ₹157.00.
തസ്ബീഹ്
മാലയുടെ
നൂല്
ജാബില്‍ സുലൈം
അറിവിന്റെ
മുറിവുണക്കാന്‍
പ്രണയമത്രെ
ലേപനം
ജീവിതയാത്രയില്‍
മതത്തിന്റെ വഴിയടയാളങ്ങളെ
കാര്‍ക്കശ്യത്തിന്റെ
വരയായ് മാത്രമറിഞ്ഞവര്‍ക്ക്
പേടിച്ചനുസരിക്കേണ്ട
വിദൂരസ്ഥനാണ്
അല്ലാഹു.
പ്രാണനാഥനില്‍ നിന്നുള്ള
വരമായ് അതിനെ
തിരിച്ചറിഞ്ഞാലോ,
ഒരു നേരത്തും
വിട്ടുപിരിയാനാവാത്ത
സമീപസ്ഥനാണവന്‍.
അമലുകളുടെ മുത്തുകള്‍
കലിമയുടെ നൂലില്‍
കോര്‍ത്തുകെട്ടിയ
ഒരു തസ്ബീഹ് മാലയായിരിക്കും
പിന്നെ നമ്മുടെ രാവും പകലും
Publishers |
---|