Shopping cart

THATTI KONDU POYI

Categories: ,

തട്ടിക്കൊണ്ടുപോയി

ആര്‍.എല്‍ സ്റ്റീവെന്‍സന്റെ വിഖ്യാത നോവലായ കിഡ്‌നാപ്ഡിന്റെ പുനരാഖ്യാനം. ചരിത്ര വസ്തുതകളുടെ ഭാവനാത്മകമായ ആവിഷ്‌കാരത്താല്‍ സമ്പന്നമായ കൃതി. 18 ാം നൂറ്റാണ്ടിലെ സ്‌കോട്ട്‌ലന്റാണ് കഥാസ്ഥലം. 1745 ലെ ജെക്കോ ബൈറ്റ് കലാപത്തെത്തുടര്‍ന്നുള്ള സംഭവങ്ങളാണ് ഈ കൃതിയില്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്. സൂക്ഷമതലത്തിലുള്ള ആഖ്യാനവും ഉദ്വേഗം നിലനിര്‍ത്തുന്ന രചനാ കൗശലവും ഈ നോവലിനെ വേറിട്ടതാക്കുന്നു.

150.00

Buy Now

Author: Robert Louis Stevenson

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.