Shopping cart

Thavakkul

Category:

ദൈവസമര്‍പ്പണത്തിന്റെ തികവാര്‍ന്ന രൂപമാണ് തവക്കുല്‍. നിത്യജീവിതത്തില്‍ മനുഷ്യനെഗ്രസിക്കുന്ന സന്ദേഹങ്ങള്‍ക്കും ഭയങ്ങള്‍ക്കും മറുമരുന്നാകാന്‍ ഇതിന് സാധിക്കുന്നു. എന്നാല്‍, ഇസ്ലാമിനകത്തുതന്നെ ഈ പദം ഒരുപാട് തെറ്റിദ്ധാരണകള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനും ഹദീസും ആധാരമായി സ്വീകരിച്ചുകൊണ്ട് ഡോ. യൂസുഫുല്‍ ഖറദാവി കാര്യകാരണ ബന്ധത്തെയും തവക്കുലിനെയും ധീരതയോടെ ഇവിടെ സമീപിക്കുന്നു. ആശയസങ്കീര്‍ണമായ ഒരു വിഷയം ശരാശരി വായനക്കാര്‍ക്കുപോലും സുഗ്രാഹ്യമാം വിധം ലളിതമായി ഈ കൃതിയില്‍ വിശദീകരിക്കുന്നു.

109.00

Buy Now

Author:Dr. Yusuf al-Qaradawi

  • Publishers:

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.