Shopping cart

Sale!

THAVO AVASTHAYUM KALAYUM

Categories: ,

താവോ എന്നതിനർത്ഥം ‘വർത്തനം’ എന്നാണ്.
അത് ഈ നിമിഷത്തിൽ വിശ്വസിക്കുന്നു. അതിന് ഭാവിയെക്കുറിച്ച് ഒരു
ആശയവുമില്ല. നിങ്ങൾക്ക് വിശുദ്ധിയിൽ, നിശബ്ദതയിൽ, സഹജഭാവത്തിൽ
ഈ നിമിഷത്തിൽ ജീവിക്കുവാൻ കഴിഞ്ഞാൽ നിങ്ങളുടെ ജീവിതം
പരിവർത്തനപ്പെട്ടു. നിങ്ങളതിനെ പരിവർത്തിപ്പിച്ചതല്ല- താവോ അതിനെ
പരിവർത്തിപ്പിക്കുന്നു, പൂർണത അതിനെ പരിവർത്തിപ്പിക്കുന്നു.
നിങ്ങൾ കേവലം നിങ്ങളെ സമുദ്രത്തിലെത്തിക്കുവാൻ നദിയെ അനുവദിക്കു
നദിയെ തള്ളിനീക്കേണ്ട ആവശ്യമില്ല.” – ഓഷോ
പഠിക്കുവാൻ എളുപ്പമല്ലാത്തതിനെ, അനുഭവിച്ചറിയുവാൻ മാത്രം
കഴിയുന്നതിനെ മനസ്സിലാക്കുവാനുള്ള ഒരു യാത്രയിലുടെ ഓഷോ
വായനക്കാരനെ നയിക്കുകയാണ് ഈ ഗ്രന്ഥത്തിലൂടെ.

Original price was: ₹210.00.Current price is: ₹189.00.

Buy Now

BOOK :THAVO AVASTHAYUM KALAYUM
AUTHOR:OSHO
CATEGORY:ESSAYS
ISBN:9789387917996
PUBLISHING DATE:FEBRUARY 2019
EDITION:1
NUMBER OF PAGES:190
PRICE:210
BINDING:NORMAL
LANGUAGE:MALAYALAM
PUBLISHER:SILENCE

 

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.