Sale!
, ,

Thazhnnu Parakkatha Pakshy

Original price was: ₹150.00.Current price is: ₹135.00.

താഴ്ന്നു
പറക്കാത്ത
പക്ഷി

വിഷ്ണു പൂഞ്ഞാര്‍

നീയെന്റെ മിഴിയിലെ
മഷിയില്‍ വിരിയുന്ന കാവ്യം,
നീയെന്റെ ചിരിയിലെ
നറുനിലാവണിയുന്ന സുഗന്ധം.
സന്ധ്യയുടെ തപസ്സിനെയും ഉഷസ്സിന്റെ വെളിച്ചത്തെയും നഭസ്സിലെ നിലാവിനെയും നിറങ്ങളെയും കവര്‍ന്നെടുക്കുന്ന വാഗര്‍ത്ഥമായി മാറുന്നു. കൃഷ്ണമുരളിയെ, യമുനയെ, നീലക്കടമ്പിനെ, പല്ലവി കൊഞ്ചും ശ്രുതിയെ, മുടിപ്പൂവില്‍ തുള്ളുന്ന പീലിക്കുരുന്നിനെ, കാര്‍നിറത്തെ ഒക്കെ ധ്യാനിക്കുന്ന സ്വര്‍ഗ്ഗവാതില്‍ പക്ഷിയുമാണ് ഈ ഉയര്‍ന്നുപറക്കുന്ന പക്ഷി. – കൈതപ്രം ദാമോദരന്‍ നമ്പൂതിരി.

Compare
Shopping Cart
Scroll to Top