Author: Jafer Khan
Shipping: Free
The boy from Thekkemala
Original price was: ₹200.00.₹180.00Current price is: ₹180.00.
തെക്കേമലക്കോളനിയിൽ സ്വപ്നങ്ങൾ എന്നും സ്വപ്നങ്ങൾ മാത്രമായിരുന്ന ഒരു കാലത്ത്, കളിപ്പാട്ടമായി ഉജാലവണ്ടി മാത്രം സ്വന്തമെന്നു പറയാനുള്ള കുറച്ചു കൂട്ടുകാർ അവർക്കെല്ലാം ഒരേ മനസ്സാണെന്ന് അവരുടെ കൊച്ചനുഭവങ്ങളിലൂടെ തിരിച്ചറിയുകയും അവിടെ നിന്നൊരു ഉജ്വല കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയും ചെയ്യുന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നേരം വെളുക്കാത്ത ചില സദാചാരപോലീസുകാരുടെ മേൽക്കോയ്മ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ ഇരുപതാം നൂറ്റാണ്ടിൽ തെക്കേമലയിലും കൊടുമ്പിരികൊണ്ട് നിൽക്കുമ്പോൾ അതിനെയെല്ലാം വെല്ലുവിളിച്ചും മൊബൈൽഫോണും ഇന്റർനെറ്റും ടൂവീലറും ഒന്നും ഇല്ലാത്ത ചെറുപ്പകാലം അതിന്റെ പൂർണ്ണതയിൽ കൊണ്ടും കൊടുത്തും ആസ്വദിച്ച ചെറുപ്പക്കാരുടെ ത്രില്ലർ അനുഭവങ്ങൾ മാത്രമാണീ സമാഹാരം..