ദി ബ്രെയിന്‍
ഗെയിം
മായാ കിരണ്‍
‘മായ കിരണ്‍ എഴുതിയ ദി ബ്രെയിന്‍ ഗെയിം എന്ന നോവല്‍ അക്ഷരാര്‍ത്ഥത്തില്‍ ബൗദ്ധിക വ്യായാമം അവകാശപ്പെടുന്ന ഒരു സീരിയല്‍ കില്ലിംഗ് സ്റ്റോറിയാണ്. അതുകൊണ്ട് തന്നെ ഓരോ താളുകളിലും /അധ്യായങ്ങളിലും അടുത്തത്തിലേക്കുള്ള ഒരു മുനയുണ്ട്. അതില്‍ നിന്നാണ് ഓരോ പടവും കടന്നു അന്വേഷകനും വായനക്കാരനും സഞ്ചരിക്കേണ്ടത്. അതുകൊണ്ട് തന്നെ അതൊരു രസകരമായ വ്യായാമവും ഗെയിമുമാകുന്നു. തുടങ്ങിയാല്‍ വായിച്ചവസാനിപ്പിക്കാതെ സ്വസ്ഥത തരാത്തൊരു നിഗൂഢതയും ബ്രെയിന്‍ ഗെയിം അവകാശപ്പെടുന്നുണ്ട്. ശ്രീപാര്‍വ്വതി ‘
Original price was: ₹250.00.₹225.00Current price is: ₹225.00.