Shopping cart

Sale!

THE NEW BUFFETTOLOGY [MALAYALAM]

1997ൽ പ്രസിദ്ധീകരിച്ച ബഫറ്റോളജി, ബുൾ മാർക്കറ്റിനു നടുവിൽ നിൽക്കുകയായിരുന്ന നിക്ഷേപകരെ മുന്നിൽ ക്യു് പുറത്തിറക്കിയതാണ്. അതിനു ശേഷം ഇന്റർനെറ്റ് കുമിള തകരുന്നതും എൻറോണിന്റെ തകർച്ചയും നമ്മൾ ക്യുു. നിക്ഷേപകർ തങ്ങൾക്ക് ബാക്കിയു്യുായിരുന്ന സമ്പത്തെല്ലാം പരമ്പരാഗത ബ്ലൂചിപ്പ് കമ്പനികളിലേക്ക് തിരികെ കൊ്യുുപോകാൻ വെമ്പൽകൊള്ളുന്നതു കാണാമായിരുന്നു. കൊടുമുടി കയറിയ ഓഹരി വിലകൾ കൂപ്പുകുത്തിയതോടെ നിക്ഷേപകർ പരക്കം പാഞ്ഞു. ഇന്നത്തെ അസ്ഥിരമായ വിപണിയിൽ ഇളകാത്ത തെന്തെങ്കിലുമു്യുോ എന്ന് നിക്ഷേപകർ പരതി. ഉത്തരം വാറൻ ബഫറ്റിന്റെ നിക്ഷേപ രീതികളായിരുന്നു. വാറന്റെ മൂല്യാധിഷ്ഠിത നിക്ഷേപ തന്ത്രങ്ങൾ തകർച്ചയ്ക്കിടയിലും തിളങ്ങിനിന്നു. വില താഴ്ന്നു കിടക്കുന്ന ഓഹരികളിൽ വാറൻ ബഫറ്റ് നടത്താറുള്ള വിവേചന ബുദ്ധിയോടെയുള്ള കോൺട്രേറിയൻ നിക്ഷേപങ്ങളിലേക്കുള്ള വഴികാട്ടിയാണ് ദ ന്യൂ ബഫറ്റോളജി. വാറനെ ലോകത്തിലെ ര്യുാമത്തെ വലിയ സമ്പന്നനാക്കി മാറ്റിയത് ഈ തന്ത്രമാണ്. സാമ്പത്തികവിവരങ്ങൾ സൂക്ഷ്മമായി അപഗ്രഥിച്ച്, മറഞ്ഞിരിക്കുന്ന സമ്പത്ത് ചൂഴ്ന്നറിഞ്ഞ്, എന്തു വാങ്ങണം, എന്തു വിൽക്കണം, എപ്പോൾ വേണം എന്നെല്ലാം നിർണയിക്കുന്നതിന് വാറൻ ഉപയോഗിക്കുന്ന സൂത്രവാക്യങ്ങളിലൂടെ അദ്ദേഹം നടക്കുന്ന വഴികളിലൂടെ നിക്ഷേപകനെ പടിപടിയായി നടത്തി, കരടി വിപണിയിലെ അവസരങ്ങൾ മുതലെടുക്കാൻ, ഈ ഗ്രന്ഥം നിക്ഷേപകർക്കു മാർഗനിർദേശം നൽകുന്നു. ഗ്രന്ഥകർത്താക്കളായ മേരി ബഫറ്റും ഡേവിഡ് ക്ളാർക്കും വാറന്റെ സമീപകാല നിക്ഷേപങ്ങൾ വിശദമായി അപഗ്രഥിക്കുന്നു്യു്. ആരും ലാഭം സ്വപ്നം കാണാത്ത കാലത്ത് മൂലധനത്തിന് ഒട്ടും റിസ്കില്ലാതെയാണ് വാറൻ തന്റെ നിക്ഷേപ തന്ത്രങ്ങളിലൂടെ വലിയ ലാഭം കൊയ്തു മുന്നേറിയത്. ചുരുക്കത്തിൽ, ദ ന്യൂ ബഫറ്റോളജി, ആദ്യത്തെ ബഫറ്റോളജിക്ക് അവശ്യ സഹയാ്ര തികനാണ്, ഒപ്പം നിക്ഷേപകന് ദുർഘടകാലത്തെ വഴികാട്ടിയും.

Original price was: ₹175.00.Current price is: ₹157.00.

Out of stock

Author: MARY BUFFETT

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.