Shopping cart

Sale!

THE THIRD COLUMN

ദി തേര്‍ഡ്
കോളം

ആഷാമനോ

സ്വന്തം സ്വത്വത്തിലേക്ക് ശാരീരികമായും മാനസികമായും പ്രവേശിക്കാനാഗ്രഹിക്കുന്നവര്‍ അതിതീവ്രമായ മാനസിക-വൈകാരിക-ശാരീരിക പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. മാനസികാരോഗ്യ ചികിത്സ, ഒട്ടേറെ ശസ്ത്രക്രിയകള്‍, ഹോര്‍മോണ്‍ ചികിത്സ എന്നിങ്ങനെ ഇവര്‍ നേരിടേണ്ടി വരുന്നത് വേദനകള്‍ക്ക് മേല്‍ വേദനകളാണ്. ഉണങ്ങാത്ത മുറിവുകൾ സമ്മാനിച്ച വേദനയാലും അപമാനഭാരത്താലും പ്രതികൂല സാഹചര്യങ്ങളിൽപ്പെട്ട് ജീവനൊടുക്കേണ്ടിവന്നവരുടെ എണ്ണവും കുറവല്ല. ഈ സാഹചര്യത്തില്‍ ക്വീര്‍ സമൂഹത്തെക്കുറിച്ചും പ്രത്യേകിച്ച് ട്രാന്‍സ്ജന്‍ഡറുകളെക്കുറിച്ചും അവര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും വിശദമായി ചര്‍ച്ചചെയ്യുകയാണ് ‘ദി തേര്‍ഡ് കോളം’. പുരുഷനായി ജനിച്ച് സ്ത്രീയായി മാറാനാഗ്രഹിക്കുന്ന ഒരു വ്യക്തിയിലൂടെ ഒരു സമൂഹത്തിന്‍റെ മുഴുവന്‍ ചിത്രമാണ് നോവലിസ്റ്റ് വരച്ചിടുന്നത്.

Original price was: ₹180.00.Current price is: ₹162.00.

Buy Now

Author: Asha Mano
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.