Sale!
,

THEATRE GAMES KUTTIKALKKU

Original price was: ₹50.00.Current price is: ₹45.00.

തിയേറ്റര്‍ ഗെയിംസ്
കുട്ടികള്‍ക്ക്

ടി.എം ഏബ്രഹാം

കുട്ടികളുടെ വ്യക്തിത്വത്തെയും മനോഭാവങ്ങളെയും പുതുക്കുന്നതിൽ വിവിധതരം കളികൾക്കുള്ള പങ്ക് ചെറുതല്ല. ഈ പുസ്തകം നിങ്ങൾക്ക് അനേകം കളികൾ പരിചയപ്പെടുത്തുന്നു. ക്ലാസ്മുറി കളിലും കുട്ടികളോടൊത്തുള്ള മറ്റു സമയങ്ങളിലും കളിക്കാവുന്ന വയാണ് ഓരോന്നും. ആർജ്ജവത്തോടെ ജീവിതത്തിലെ വിവിധ പ്രതിസന്ധികൾ നേരിടാനും ആരോഗ്യപൂർണമായ സാമൂഹ്യ ജീവിതം നയിക്കാനും ഈ രചന കുട്ടികളെ സഹായിക്കും.

Out of stock

Compare

AUTHOR: TM ABRAHAM

Publishers

Shopping Cart
Scroll to Top