Sale!
, ,

Theatre Space

Original price was: ₹500.00.Current price is: ₹450.00.

തിയറ്റര്‍ സ്‌പെയ്‌സ്
നാടക പുസ്തകം

എഡിറ്റര്‍: സതീഷ് കെ സതീഷ്

യുവജനോഝവ കാമ്പസ് അമേച്വര്‍ നാടക അരങ്ങുകളിലേക്ക് 34 നാടകരചനകള്‍.

അരങ്ങ് ഏത് കാലത്തും പ്രക്ഷുബ് ദ്ധമായ അവസ്ഥകളിലൂടെയാണ് കടന്ന് പോകുന്നത്. നാടകം ഒരു സമരായുധമായി സാമ്രാജ്യത്വത്തിന്റെ, അധിനിവേശത്തിന്റെ, ആഗോളവല്‍ക്കരണത്തിന്റെ, ഫാസിസത്തിന്റെ, വര്‍ഗ്ഗീയതയുടെ, ഹിംസാടനത്തിനെതിരെ നിരന്തരം കലഹിച്ച് കൊണ്ടേയിരിക്കും. ആശങ്കകള്‍ക്ക് വിരാമമില്ലാത്ത കാലം അതിദ്രതം മുന്നോട്ട് പോവുമ്പോള്‍ അരങ്ങുകള്‍ പ്രതിഷേധത്തിന്റെ മറുരൂപമാവേണ്ടതുണ്ട്. അതുകൊണ്ട് തന്നെയാണ് നാസിഫാസിസ്റ്റ് ഭീകരതയ്‌ക്കെതിരെ വിഖ്യാതകവിയും നാടകൃത്തുമായ ബ്രഹറ്റോള്‍ഡ് ബ്രഹത് നാടകത്തെ ഒരായുധമാക്കുന്നത്. ഇതാ നേര്‍ക്കാഴ്ചകളിലേക്ക് പൊള്ളുന്ന, പൊള്ളിക്കുന്ന നേരിന്റെ നേര്‍പ്പകര്‍ച്ചകള്‍.

Compare

Editor: Satheesh K Satheesh
Shipping: Free

Publishers

Shopping Cart
Scroll to Top