Publishers |
---|
Travelogue
Theerthadakante Kanavukal
₹75.00
ഇസ്ലാമിന്റെ ശാന്തിതീരം തേടിയ ആധുനിക വ്യക്തിത്വങ്ങളില്‍ ശ്രദ്ധേയനാണ് ജര്‍മന്‍ നയതന്ത്രജ്ഞനായിരുന്ന ഡോ. മുറാദ് വില്‍ഫ്രീഡ് ഹോഫ്മാന്‍. ഒരു ജര്‍മന്‍ കത്തോലിക്കാ കുടുംബത്തില്‍ പിറന്ന ഹോഫ്മാന്‍ പഠനത്തിനുശേഷം ജര്‍മന്‍ വിദേശകാര്യവകുപ്പില്‍ ഉദ്യോഗസ്ഥനായി. നാറ്റോയുടെ ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍, ഡിഫന്‍സ് അപയേഴ്സ് ഡയറക്ടര്‍, അള്‍ജീരിയയിലെയും മൊറോക്കോയിലെയും ജര്‍മന്‍ അംബാസഡര്‍ എന്നീ നിലകളിലേക്കുയര്‍ന്ന അദ്ദേഹം 1980-ല്‍ ഇസ്ലാം സ്വീകരിച്ചു.