AUTHOR: JAMAL KOCHANGADI
SHIPPING: FREE
Jamal Kochangadi, Novel
Compare
THEETHURUTHILE SAARA
Original price was: ₹125.00.₹112.00Current price is: ₹112.00.
തീത്തുരുത്തിലെ
സാറ
ജമാല്‍ കൊച്ചങ്ങാടി
കൊച്ചി യഹൂദരുടെ മറഞ്ഞുകൊണ്ടിരിക്കുന്ന ചരിത്രത്തില്‍ നിന്ന് ജമാല്‍ കൊച്ചങ്ങാടി സര്‍ഗ്ഗഭാവനയുടെ ലോകത്തിലേക്കു ആവിഷ്‌കരണ ചാതുര്യത്തോടെ ആനയിച്ചതാണ് സാറ എന്ന യഹൂദയുവതിയുടെ കഥ. സാറയുടെ ചെറുത്തുനില്‍പ്പ് വിധിയോടുമാത്രമല്ല സമൂഹത്തിന്റെ വിധിന്യായങ്ങളോടുമാണ്. കഥാകഥനപാടവത്തോടെയും ആഖ്യായവേശത്തോടെയും ചരിത്ര പശ്ചാത്തലസമ്പത്ത് ചേര്‍ത്തിണക്കി രചിച്ച ഈ പെണ്‍ചരിത്രം. കീഴടങ്ങാന്‍ വിസമ്മതിക്കുന്ന ഒരു സ്ത്രീയുടെ കഥയും ഒപ്പം കൊച്ചിയിലൊരിക്കല്‍ വിടര്‍ന്നു വികസിച്ചുനിന്ന യഹൂദ സംസ്‌ക്കാരത്തിന്റെ മിഴിവുള്ള ചിത്രവുമാണ്. – സക്കറിയ