Sale!
,

Theeyyakunjinte Chootu

Original price was: ₹200.00.Current price is: ₹170.00.

തീയ്യക്കുഞ്ഞിന്റെ
ചൂട്ട്

സി.അമ്പുരാജ്

”തീയ്യക്കുഞ്ഞിന്റെ ചൂട്ട് മലയാള നോവല്‍ ഇന്നേവരെ കണ്ടിട്ടി ല്ലാത്ത ഒരു നവ ഭാവുകത്വം സൃഷ്ടിക്കുന്നുണ്ട് എന്ന് പറയാന്‍ എനിക്ക് ഒട്ടും മടിയില്ല. അറുപതിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് വട ക്കന്‍ കേരളത്തിന്റെ സവിശേഷമായി കാഞ്ഞങ്ങാടിന്റെയും നീലേ ശ്വരത്തിന്റെയും കയ്യൂരിന്റെയും ഉള്‍പ്രദേശങ്ങളില്‍ നിറഞ്ഞാടിയ ജീവിതത്തിന്റെ തനിമയും ദുരന്തവും തീയ്യക്കുഞ്ഞിന്റെ ചൂട്ടി’ല്‍ വേദനയായും കണ്ണീരായും അതിശബ്ദതയായും രാഷ്ട്രീയമാ യും ചരിത്രമായും വിന്യസിക്കപ്പെട്ടിരിക്കുന്നു. നീ ആരാണ് എന്ന ചോദ്യത്തിന് ഞാന്‍ വെറുമൊരു അപ്പക്കൂടുകാരന്‍ എന്ന് അമ്പു രാജ് ചിലപ്പോള്‍ മറുപടി പറഞ്ഞേക്കും. അത്രമേല്‍ വിനയം ആവ ശ്യമില്ലാ എന്ന് തിയ്യക്കുഞ്ഞിന്റെ ചൂട്ട് വായനക്കാരെ നോവല്‍ ബോദ്ധ്യപ്പെടുത്തുന്നുണ്ട്.

നോവലിന്റെ ആഖ്യാനം, ഭാഷ, ഘടന എന്നിവയില്‍ തിയ്യ ഞ്ഞിന്റെ ചൂട്ട് ദീക്ഷിക്കുന്ന മിതത്വവും തിരിച്ചറിയ ണമെങ്കില്‍ ഈ നോവല്‍ വായിക്കുക തന്നെ വേണം. അമ്പുരാജിന്റെ സര്‍ഗ്ഗാത്മക ഭാവിയില്‍ എനിക്ക് പൂര്‍ണ്ണ വിശ്വാസ മുണ്ട്. കാരണം സ്‌നേഹമാണതിന്റെ ചാലകശക്തി

 

Categories: ,
Guaranteed Safe Checkout

Author: C Amburaj

Shipping: Free

Publishers

Shopping Cart
Theeyyakunjinte Chootu
Original price was: ₹200.00.Current price is: ₹170.00.
Scroll to Top