Author: Sippy Pallippuram
Shipping: Free
Original price was: ₹130.00.₹110.00Current price is: ₹110.00.
തേന്‍കുറിഞ്ഞിയും
രാജകുമാരനും
സിപ്പി പള്ളിപ്പുറം
പുസ്തകങ്ങളില്‍ ആഹ്ലാദമുണ്ട്. പുസ്തകങ്ങളില്‍ കാഴ്ചയുണ്ട്.
അത്ഭുതമുണ്ട്. ജ്ഞാനമുണ്ട്. കുഞ്ഞുമനസ്സുകളില്‍ ഇതെല്ലാം നിറയ്ക്കുവാന്‍
ഇതാ ഇരുപത്തിനാല് കഥകള്‍. രസിക്കാം. ചിരിക്കാം. ചിന്തിക്കാം. നന്മ ചെയ്യാം. നല്ലവരാകാം.