Author: VAIKOM MUHAMMAD BASHEER
Shipping: FREE
Basheer, Basheer Kadhakal, Children's Literature, Vaikom Muhammad Basheer
Compare
THENMAVU
Original price was: ₹190.00.₹170.00Current price is: ₹170.00.
തേന്മാവ്
ബഷീര്‍
കുട്ടികള്‍ക്ക് ആസ്വദിക്കാവുന്ന പ്രശസ്തരുടെ കഥകള്‍.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ആസ്വദിക്കാന്‍ പറ്റുന്ന വിധത്തില്‍ പ്രശസ്ത എഴുത്തുകാര്‍ രചി? കഥകളാണ് കഥാമാലിക പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളസാഹിത്യലോകത്തിലെ മൗലികപ്രതിഭ വൈക്കം മുഹമ്മദ് ബഷീറിന്റെ ചിരിയും ചിന്തയും ഇടകലര്‍ന്ന രചനകള്‍. തേന്മാവ്, ഭൂമിയുടെ അവകാശികള്‍, ജന്മദിനം, ഇദാണു പാക്യമര്‍ഗ്!, വിശ്വവിഖ്യാതമായ മൂക്ക് തുടങ്ങി 10 കഥകളുടെ സമാഹാരം.
Publishers |
---|