Theranjedutha Prarthanakal (Pocket Size)

30.00

ഇബാദത്തിന്റെ സത്തയാണ് പ്രാര്‍ഥന. ഇബാദത്തിന്റെ ഫലങ്ങളും പ്രയോജനങ്ങളും അന്തിമമായി പരലോകവുമായി ബന്ധപ്പെട്ടതാണ്. പ്രാര്‍ഥനാനിര്‍ഭരമാണ് സത്യവിശ്വാസിയുടെ ജീവിതം. ഖുര്‍ആനില്‍നിന്നും പ്രബല ഹദീസുകളില്‍നിന്നും തെരഞ്ഞെടുത്ത, വിവിധ സന്ദര്‍ഭങ്ങളിലുള്ള പ്രാര്‍ഥനകളുടെ സമാഹാരം. എളുപ്പത്തില്‍ മനഃപാഠമാക്കാനുതകുന്ന പ്രാര്‍ഥനകള്‍ അര്‍ഥസഹിതം അടുക്കിവെച്ചിരിക്കുന്നു

Category:
Guaranteed Safe Checkout
Shopping Cart
Theranjedutha Prarthanakal (Pocket Size)
30.00
Scroll to Top