തേവര്‍
വെള്ളന്‍
പി ദേവ് ഷാ
2021 ലെ ബുക്പ്ലസ് ലിറ്റററി അവാര്‍ഡ് അന്തിമപട്ടികയിലെത്തിയ നോവല്‍ എഴുതപ്പെട്ട ചരിത്രത്താളുകളില്‍ ഇടം കിട്ടാതെപോയ വ്യക്തികളും സംഭവങ്ങളും നമുക്ക് ചുറ്റും നിരവധിയുï്. കേരളത്തിന്റെ പുരാതന ആയോധനകലയായ കളരിപ്പയറ്റില്‍ അസാമാന്യ പാടവമുïായിട്ടും, തച്ചോളി ഒതേനന്‍ എന്ന വീരനായകനെ അങ്കംവെട്ടി അടിയറവ് പറയിച്ചിട്ടും ചരിത്രഭൂമികയില്‍ തെളിഞ്ഞുകാണാതെ പോയ തേവര്‍ വെള്ളന്‍ അവരിലൊരു പേരുമാത്രം. ഒരു ജനതയെയും ദേശത്തെയാകെയും ചേര്‍ത്തുപിടിച്ചിട്ടും എങ്ങും പേര് ചേര്‍ക്കപ്പെടാതെപോയത് മറന്നതോ അതോ മനഃപൂര്‍വം അവഗണിച്ചതോ? അതിന് കാലംമാത്രംസാക്ഷി.
Original price was: ₹155.00.₹140.00Current price is: ₹140.00.