Author: CV Sreeraman
Shipping: Free
Children's Book, Children's Literature, CV Sreeraman
Compare
THEVARUDE THUMBI
Original price was: ₹150.00.₹135.00Current price is: ₹135.00.
തേവരുടെ
തുമ്പി
സിവി ശ്രീരാമന്‍
മലയാള സാഹിത്യത്തില്‍ വ്യത്യസ്തമായ കഥകളിലൂടെ ശ്രദ്ധേയമായ സാന്നിദ്ധ്യം അറിയിച്ച എഴുത്തുകാരനാണ് സി.വി. ശ്രീരാമന്‍. സമകാലിക മനുഷ്യാനുഭവങ്ങളാണ് അദ്ദേഹത്തിന്റെ കഥകളുടെ സവിശേഷത. ഹയര്‍സെക്കന്‍ഡറിതലംവരെയുള്ള കുട്ടികളില്‍ മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ കഥാലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് അവരില്‍ വായനാശീലം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പരമ്പരയാണ് കഥാമാലിക’. സ്‌നേഹപൂര്‍വ്വം ഈ കഥാസമാഹാരം കുട്ടികള്‍ക്കായി സമര്‍പ്പിക്കുന്നു.