Sale!
,

THEYTHEYMARAM

Original price was: ₹150.00.Current price is: ₹135.00.

തെയ്‌തെയ്മരം

ഗ്രേസി

ഭാഷയുടെ സൗന്ദര്യപരമായ സാധ്യതകളെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളത്. പരത്തിപ്പറയുമ്പോഴല്ല, ധ്വനിപ്പിക്കുമ്പോഴാണ് കഥകള്‍ക്ക് സൗന്ദര്യമേറുന്നത് എന്നൊരു പാഠവും കഥാകാരി കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കുന്നുണ്ട്. കുട്ടികളിലെ മുതിര്‍ന്നവര്‍ക്കും മുതിര്‍ന്നവരിലെ കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു കഥാസമാഹാരമാണിത്.

Compare

Author: Gracy
Shipping: Free

Publishers

Shopping Cart
Scroll to Top